Friday, April 30, 2010

"ഇന്ന് മാഷിന്റെ കയ്യീന് അടി ഉറപ്പാണ്‌ " ഗോപികുട്ടന്‍ സ്കൂള്‍ ലക്ഷ്യമാക്കി സൈക്കിള്‍ ചവുട്ടി .അങ്ങനെ ഓടി കിതച്ചു ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്ഥിതി നേരെ മറിച്ചായിരുന്നു .എന്നും തനിക്കു ച്ചുരല്‍ കഷായം തന്നു സ്വീകരിക്കാറുള്ള ഗോവിന്ദന്‍ മാഷ് ക്ലാസ്സിലില്ല . മാത്രമല്ല ക്ലാസ്സിളിന്നു പതിവില്ലാത്ത ഒരു മുകത .അവന്‍ നേരെ സ്ഥിരം സീറ്റില്‍ കയറി ഇരുന്നു .പതിവില്ലാത്ത എല്ലവുരുടെയും മുകത അവനെ അത്ഭുതപ്പെടുത്തി . അവന്‍ ജോസിന്റെ മുഖത്ത് ഒന്ന് ഇരുത്തി നോക്കി .നോട്ടത്തിന്റെ അര്‍ഥം മനസ്സിലാക്കിയ അവന്‍ പറഞ്ഞു "മാഷിനെ ഇന്നലെ ഒരു പുലി ആക്രമിച്ചെന്നു, ഇപ്പോള്‍ ആശുപത്രിയിലാണ് മാഷന്മാരും ടീചെര്മാരും എല്ലാം ഗോവിന്ദന്‍ മാഷിനെ കാണാന്‍ പോയിരുക്കുകയാണ് ."
"പുലിയോ"അവനു ആശ്ചര്യം അടക്കാനായില്ല . അടെ ഈയിടെ കാറില്‍ നിന്ന് ഇറങ്ങിയടാണ് ‍ നിന്ന്

No comments:

Post a Comment